Pinarayi vijayan press meet
കേരളത്തിലെ ദുരിതത്തില്‍ ഒപ്പം നിന്നവര്‍ക്ക് നന്ദിപറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്. ഇനി ദുരന്തത്തെ മറികടന്ന് കാര്യങ്ങള്‍ നേര്‍വഴിക്ക് കൊണ്ടുവരുന്നതിനാണ് പ്രഥമ പരിഗണനയെന്ന് അദ്ദേഹം വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനം അവസാന ഘട്ടത്തിലാണെന്നും ്അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ സ്ഥിതി ഗതികള്‍ സംബന്ധിച്ച് വിശദീകരിച്ച് കൊണ്ടുള്ള വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
#KeralaFloods2018